08:05am 29 September 2026
NEWS
സജിനി പവിത്രൻ്റെ അനുസ്മരണ സമ്മേളനം
27/09/2026  07:21 PM IST
nila
സജിനി പവിത്രൻ്റെ അനുസ്മരണ സമ്മേളനം

ചെങ്ങന്നൂർ: പുരോഗമന കലാ സാഹിത്യ സംഘം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
സാഹിത്യകാരി സജിനി പവിത്രൻ്റെ അനുസ്മരണ സമ്മേളനം നടന്നു.
സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ഗവ.
മോഡൽ ഹയർ സെക്കൻ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ
ഏരിയ പ്രസിഡൻ്റ് ഒ എസ് ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗം പി രാജേഷ്,
കൗൺസിൽ അംഗം 
ഗോപി ബുധനൂർ, ഇില്ല വൈസ് പ്രസിഡൻ്റ് അഡ്വ. എം കെ ശ്രീകുമാർ,
ഏരിയ സെക്രട്ടറി അഡ്വ. ജെ അജയൻ, ജില്ല കമ്മിറ്റിയംഗം ടി കെ സുഭാഷ്, പ്രൊഫ. കെ സി പ്രകാശ്, പ്രൊഫ. മഞ്ജു വി മധു, അനീഷ് പെരിങ്ങാല, കെ ജി ആശ, സി എ കുഞ്ഞുമോൾ, സാബു തോമസ് സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img